27 December Friday

ചലച്ചിത്ര സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
കോന്നി 
പത്തനംതിട്ട ചലച്ചിത്ര മേളയോടനുബന്ധിച്ച്  കോന്നി എസ്എൻഡിപി യോഗം കോളേജിൽ നടന്ന "പുതു തലമുറ സിനിമകളും മാറുന്ന കാഴ്‌ച ശീലങ്ങളും' ചലച്ചിത്ര സെമിനാർ സംവിധായകൻ ആദി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. കിഷോർ കുമാർ അധ്യക്ഷനായി. ഐഎഫ്എഫ്പി സംഘാടകസമിതി കൺവീനർ എം എസ് സുരേഷ് മോഡറേറ്ററായി. സംവിധായകൻ ശ്യാം അരവിന്ദം, ഡോ. ഷാജി എൻ രാജ്, എസ്‌ ആദിത്യൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top