19 December Thursday
‘വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ’ പദ്ധതി

ഇംഗ്ലീഷ് നൈപുണ്യ 
വികസന ക്ലാസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
കോഴഞ്ചേരി 
"വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ' പദ്ധതിയുടെ ഭാഗമായി 10, 11 തീയതികളിൽ നടക്കുന്ന തൊഴിൽ മേളയിലേക്ക് പങ്കെടുക്കുന്നവർക്ക്‌ ആറന്മുള ജോബ് സ്റ്റേഷൻ നേതൃത്വത്തിൽ ചൊവ്വയും ബുധനും ഇംഗ്ലീഷ് നൈപുണ്യ വികസന ക്ലാസ്‌ നടത്തുന്നു. ചൊവ്വാഴ്‌ച കോഴഞ്ചേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിലും ബുധനാഴ്‌ച മെഴുവേലി എസ്എൻഡിപി ഹാളിലുമാണ് ക്ലാസ്സ്‌.  
ഉദ്യോഗാർഥികൾ സൗകര്യപ്രദമായ തീയതി തെരഞ്ഞെടുത്തു ക്ലാസ്സിൽ പങ്കെടുക്കണം. ക്ലാസുകൾ നടക്കുന്ന സ്ഥലത്ത്‌ ഡിഡബ്യുഎംഎസ് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമാണ്. സംശയങ്ങൾക്ക്‌ ഫോൺ: 8714699495.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top