22 December Sunday

വയനാടിനായി ഹൃദയപൂർവം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
കോന്നി
വയനാട് ദുരന്തബാധിതർക്ക്  25ൽ പരം വീടുകൾ നിർമിച്ചു നൽകുവാനുള്ള എൻഎസ്എസിന്റെ തീരുമാനത്തിന്റെ ഭാഗമായി  ജിഎച്ച്എസ്എസ് കോന്നി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  പൊതിച്ചോറ് ചലഞ്ച് നടത്തിയതിലൂടെ ലഭിച്ച 25,000 രൂപ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ് തുക ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ്‌ അനിൽകുമാർ, പ്രോഗ്രാം ഓഫീസർ  രാജിമോൾ, എൻഎസ്എസ്  അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top