05 December Thursday

സായിപ്പിൻ കുഴിയിലും 
ഡിവൈഎഫ്ഐ 
അംഗത്വ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022

സായിപ്പിൻകുഴി ആദിവാസി കോളനിയിൽ ജില്ലാ സെക്രട്ടറി ബി നിസാമിന്റെ 
നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ അംഗത്വം വിതരണം ചെയ്യുന്നു

 പത്തനംതിട്ട 

"മതനിരപേക്ഷ ഇന്ത്യ സർഗാത്മക യൗവനം ഡിവൈഎഫ്ഐ അംഗമാവുക' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വ ദിനം ആചരിച്ചു. പെരുനാട് ബ്ലോക്ക് കമ്മിറ്റിയിൽ ആങ്ങമൂഴി മേഖലാ കമ്മിറ്റിയിലെ ആദിവാസി കോളനിയായ സായിപ്പിൻകുഴിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എം അനീഷ് കുമാർ, ജോബി ടി ഈശോ, ജില്ലാ കമ്മിറ്റി അംഗം അനീഷ് കുന്നപ്പുഴ, ആങ്ങമൂഴി മേഖലാ പ്രസിഡന്റ്  വി എം ശ്യാമ, വൈസ് പ്രസിഡന്റ് രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ അംഗത്വ പ്രവർത്തനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top