26 December Thursday

പരുമല 
തീര്‍ഥയാത്ര 
ഒന്നിന് 
തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കൈപ്പട്ടൂർ
തുമ്പമൺ ഭദ്രാസനത്തിലെ കൈപ്പട്ടൂർ സെന്റ്  ഇഗ്നേഷ്യസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ജോർജ് ഒ എസ് സി   യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ പരുമല പദയാത്ര ഒന്നിന് ആരംഭിക്കും.  
മണ്ണീറയിൽ നിന്നും വരുന്ന തീർഥാടകർക്ക് ഒന്നിന് രാവിലെ ആറിന്  കൈപ്പട്ടൂര്‍ സെന്റ് ഇ​ഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്വീകരണം നല്‍കും.  പകൽ 11ന്‌ പരുമലയിലേക്ക് യാത്ര പുറപ്പെടും. മുളക്കുഴ, പാണ്ടനാട്, വഴിയാണ് യാത്ര. രാത്രി ഏഴരയ്ക്ക് പരുമലയിൽ എത്തും. പരുമല പദയാത്ര ഒന്നിന് ആരംഭിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top