20 December Friday

വർണ്ണക്കൂടാരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
തിരുവല്ല
നിരണം മുകളടി സ്കൂളിന് തിരുവല്ല ബിആർസിയിൽ നിന്നും സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച വർണ്ണക്കൂടാരം മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വിജി നൈനാൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എം ജി രവി, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ബിനീഷ് കുമാർ, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ റോയി ടി മാത്യു,   എസ്എസ്‌കെ മുൻ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ലെജു പി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി കുമാരി, മുൻ പ്രഥമാധ്യാപിക മേരി തോമസ്, ക്ലസ്റ്റർ കോ ഓർഡിനേറ്റർ ആശാ ചന്ദ്രൻ, റിസോഴ്സ് അധ്യാപിക ശരണ്യ ആർ നായർ, സ്പെഷ്യലിസ്റ്റ് അധ്യാപിക ജെസ്സി, പിടിഎ പ്രസിഡന്റ ബ്ലെസി, പ്രീ പ്രൈമറി അധ്യാപിക അജിത, സ്കൂൾ ലീഡർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top