22 December Sunday

രക്തസാക്ഷി മുരളീധരനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

മുരളീധരൻ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം
സിപിഐ എം മൺവിള ബ്രാഞ്ച് അംഗമായിരുന്ന മുരളീധരന്റെ 18–--ാം അനുസ്മരണ ദിനമാചരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, വി സുരേഷ് ബാബു, വി സാംബശിവൻ, എസ് സനൽ, എസ് ശിവദത്ത്, ആൽവിൻ ആൽബർട്ട്, ശ്യാം കുളത്തൂർ, കുളത്തൂർ ലോക്കൽ സെക്രട്ടറി ആർ രാജേഷ്, വിനിൽകുമാർ, വാർഡ് കൗൺസിലർമാരായ ബി നാജ, എസ് ശ്രീദേവി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top