22 December Sunday

അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ട്രഷററായിരുന്ന ജയശ്രീ ഗോപിയുടെ നിര്യാണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി സംസാരിക്കുന്നു

വഞ്ചിയൂർ 
ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ ട്രഷറർ ജയശ്രീ ഗോപിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ചാക്ക വൈ എംഎ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പ്രഭാഷണം നടത്തി. 
മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, പ്രസിഡന്റ് ശകുന്തളാദേവി, ടി എൻ സീമ, അമ്പിളി, എസ് പുഷ്പലത, എം ജി മീനാംബിക, സുജാദേവി, എം ശാന്ത തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top