കിളിമാനൂർ
നാലു വർഷത്തെ ബിജെപി ദുർഭരണം അവസാനിപ്പിച്ച് കരവാരം പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയിച്ചതില്‍ പ്രവര്‍ത്തകര്‍ തോട്ടയ്ക്കാട് ആഹ്ളാദ പ്രകടനം നടത്തി. എൽഡിഎഫ് നേതാക്കളായ തട്ടത്തുമല ജയചന്ദ്രൻ, ജി വിജയകുമാർ, കെ സുഭാഷ്, എസ് എം റഫീക്ക്, എസ് മധുസൂദക്കറുപ്പ് , എം കെ രാധാകൃഷ്ണൻ, വല്ലൂർ രാജീവ്, കെ എസ് ബാബു, നാസർ ചൈതന്യ, സുലൈമാൻ ശ്രീജിത്ത് തുടങ്ങിയർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..