08 September Sunday

കേരളീയം ഡാൻസ് വൈബ്‌സ് ഇന്ന് 
നഗരത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

തിരുവനന്തപുരം

കേരളീയം പരിപാടിയുടെ പ്രചാരണാർഥം ഡാൻസ് വൈബ്‌സ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ചൊവ്വ വൈകിട്ട്‌  3.25ന് യൂണിവേഴ്‌സിറ്റി കോളേജ്, 4.30ന് കലക്‌ടറേറ്റ്, 5.30ന് കനകക്കുന്ന് എന്നിവിടങ്ങളിലാണ്‌ പരിപാടി. ബുധൻ വൈകിട്ട്‌ 3.25ന് പൂജപ്പുര എൽബിഎസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ഡാൻസ് വൈബ്‌സ് അരങ്ങേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top