മംഗലപുരം
അന്താരാഷ്‌ട്ര ദാരിദ്ര്യനിര്‍മാര്‍ജ്ജന ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ഫെസ്റ്റില്‍ സംഘടിപ്പിച്ച പരിപാടി വി ജോയി എംഎല്‍എ ഉദ്‌ഘാടനംചെയ്‌തു. ജനനി കൃപ ജ്ഞാന തപസ്വിനി അധ്യക്ഷയായി.
കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ബി ശ്രീജിത്ത് വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാര്‍, ഡി എം കിഷോര്‍, എസ് ഓമന, എസ് അനില്‍കുമാര്‍, എം പി പ്രമോദ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..