21 December Saturday

തോപ്പിൽ ധർമരാജനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

തോപ്പിൽ ധർമരാജൻ അനുസ്മരണത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു

കഴക്കൂട്ടം  
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കൈത്തറി തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന തോപ്പിൽ ധർമരാജന്റെ 39–--ാം അനുസ്മരണദിനം ആചരിച്ചു. സിപിഐ എം  ആറ്റിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികള്‍ നടത്തി. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ജാഥയും സമ്മേളനവും നടത്തി. 
സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി. 
ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, എസ് എസ് ബിജു, സ്റ്റാൻലി ഡിക്രൂസ്, വി സാംബശിവൻ, വി സുരേഷ് ബാബു, എസ് ശിവദത്ത്, ആർ രാജേഷ്, ശ്യാം കുളത്തൂർ, ലോക്കൽ സെക്രട്ടറി വിനിൽ കുമാർ, കൗൺസിലർമാരായ എസ് ശ്രീദേവി, ബി നാജ എന്നിവർ സംസാരിച്ചു. ബ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top