20 September Friday

കലോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

പ്രൊഫ. എൻ കൃഷ്ണ പിള്ള ഫൗണ്ടേഷൻ കലോത്സവത്തില്‍ 
ഉഷ രാമവർമ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുന്നു

തിരുവനന്തപുരം
പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ കലോത്സവം തുടങ്ങി. ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ, ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി ശിവകുമാർ,  എസ് ഹനീഫറാവുത്തർ,  ജി വിജയകുമാർ, ബി സനിൽകുമാർ,  ജി ശ്രീറാം എന്നിവർ സംസാരിച്ചു. 22 വരെ നടക്കുന്ന കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top