26 December Thursday

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപനം വി ശശി എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങ്‌  വി ശശി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ  അധ്യക്ഷനായി. പഞ്ചായത്ത് അംഗം ബി സുജിത, ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ വിജയകുമാരൻ നമ്പൂതിരി, പ്രിൻസിപ്പൽ ബീനകുമാരി, ഹൈസ്കൂൾ  എച്ച്എം എസ് സുനിൽ കുമാർ, എസ്എംസി ചെയർമാൻമാരായ  എം മഹേഷ് , എം സന്തോഷ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ എം ബാബു എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top