19 December Thursday

ആലിയാട് ജി മാധവൻപിള്ളയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ആലിയാട് ജി മാധവൻപിള്ള അനുസ്‌മരണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സംസാരിക്കുന്നു

വെഞ്ഞാറമൂട്
സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന ആലിയാട് ജി മാധവൻപിള്ളയെ  അനുസ്‌മരിച്ചു. രാവിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക്‌ ശേഷം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അനുസ്‌മരണപ്രഭാഷണം നടത്തി. കോലിയക്കോട് എൻ കൃഷ്‌ണൻ നായർ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ, കെ എസ് സുനിൽകുമാർ, ആർ രമേശൻനായർ, ബി ബാലചന്ദ്രൻ, കെ പി സന്തോഷ്, പി ജി സുധീർ, ജി രാജേന്ദ്രൻ, എം എസ് രാജു, ആർ അനിൽ, കെ സജീവ്, കുതിരകുളം ജയൻ എന്നിവർ സംസാരിച്ചു. ആലിയാട് മാധവൻ പിള്ള സ്‌മാരക പുരസ്‌കാരം സി ജയൻബാബുവിനു വേണ്ടി കെ എസ് സുനിൽകുമാർ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top