24 December Tuesday

കരുമം തുളസി രക്തസാക്ഷിദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കരുമം തുളസി രക്തസാക്ഷിദിന അനുസ്മരണയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

നേമം
19–- -ാമത് കരുമം തുളസി രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ എട്ടിന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് കരുമം ജങ്‌ഷനിൽ നടന്ന അനുസ്മരണ യോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അഡ്വ. സി സിന്ധു അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ പ്രദീപ്കുമാർ, എ കമാൽ, നീറമൺകര വിജയൻ, ലോക്കൽ സെക്രട്ടറി കെ പ്രസാദ്, കരുമം അജി, എം എ ലത്തിഫ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top