04 October Friday

ലോഗോ 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോ. സംസ്ഥാന സമ്മേളന ലോഗോ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം

കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) 51–--ാം സംസ്ഥാന സമ്മേളന ലോഗോ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പ്രകാശിപ്പിച്ചു. പി എസ് ഹരികുമാർ, കല്ലറ മധു, പി കൃഷ്ണാനന്ദ്, എ വി പ്രദീപ് കുമാർ, റിനു ശങ്കർ, ഹരിപ്രസാദ്, എൻ ആനൂപ്, രാഗേഷ് ബാബു, എം സുന്ദരം, എസ് ആർ അരുൺ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top