22 December Sunday

കേരള പ്രവാസി സംഘം വനിതാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

കേരള പ്രവാസി സംഘം ജില്ലാ വനിതാ കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ സീത ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേരള പ്രവാസി സംഘം ജില്ലാ  വനിതാ കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം  കെ ആർ സീത ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ അധ്യക്ഷയായി. പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ,
പ്രവാസി വനിതകളും ചെറുകിട വ്യവസായ സംരഭവും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ വകുപ്പ്  ഉപജില്ലാ വ്യവസായ ഓഫീസർ പി ആർ മിനി ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ കൃഷ്ണദാസ്, എൻ ബി മോഹനൻ, സരള വിക്രമൻ, സി എൽ പ്രസന്ന, ശാലിനി രാമകൃഷ്ണൻ, രജനി തിലകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശാലിനി രാമകൃഷ്ണൻ (പ്രസിഡന്റ്‌ ), സുലേഖ ജമാൽ (സെക്രട്ടറി),  സരള വിക്രമൻ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top