തൃശൂർ
കേരള ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ രണ്ടാം ഭാഗം രണ്ട് ബുധൻ വൈകിട്ട് നാലിന് സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളിൽ നടക്കും. ‘ഭരണഘടന സാക്ഷരത' പഠന പദ്ധതിയുടെ ഭാഗമായി നടക്കുന്ന സെമിനാറിൽ പ്രഭാഷകൻ ഡോ. കെ ഗോപകുമാർ ‘സാമ്പത്തിക ഫെഡറലിസത്തിന്റെ മൗലിക പ്രശ്നങ്ങൾ: ഒരു ഭരണഘടന അന്വേഷണം' എന്ന വിഷയത്തിൽ സംസാരിക്കും.
അഡ്വ. സൗരഭ്യ, കെ രാജഗോപാൽ, പ്രൊഫ. കാതറിൻ ജമ്മ എന്നിവരും സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..