22 December Sunday

ഫുട്‌ബോൾ 
പരിശീലന ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
തൃശൂർ
കേരളവർമ കോളേജ്‌ സ്‌പോർട്‌സ്‌ അലുമ്നി അസോസിയേഷൻ ആഭിമുഖ്യത്തിൽ  ഫുട്‌ബോൾ പരിശീലന ക്യാമ്പ്‌ സംഘടിപ്പിക്കും. 15, 17 വയസ്സിന്‌ താഴെ പ്രായമുള്ള ആൺകുട്ടികൾക്ക്‌ വേണ്ടി രണ്ടു ബാച്ചുകളിലായി പരിശീലനം നടക്കും. 
കേരളവർമ കോളേജ്‌ ഗ്രൗണ്ടിൽ ശനി രാവിലെ 7.30ന്‌ സെലക്ഷൻ ട്രയൽ ആരംഭിക്കും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്‌ സഹിതം രക്ഷിതാക്കളുമായി എത്തണം. രാജ്യാന്തര താരങ്ങളായിരുന്ന സി വി പാപ്പച്ചൻ, കെ എഫ്‌ ബെന്നി എന്നിവർ ക്യാമ്പ്‌ നയിക്കും.  ഫോൺ: 9495855243, 9447437433.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top