ചേലക്കര
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനേയും അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ പല ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങളും അറിയാവുന്നയാളാണ് സതീഷ്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നേക്കാം. സതീഷിന്റെ ജീവന് സംരക്ഷണം നൽകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..