23 December Monday

സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് 
ചാമ്പ്യന്‍ഷിപ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ്‌ വെയ്‌റ്റ്‌ ലിഫ്‌റ്റിങ് 
ചാമ്പ്യൻഷിപിൽ നിന്ന്‌

തൃശൂർ

സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് യൂത്ത് സീനിയർ ഇന്റർ ക്ലബ് പുരുഷ വനിത ചാമ്പ്യൻഷിപ് സമാപിച്ചു. ചാമ്പ്യൻഷിപ്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കുംബായി സുബ്രഹ്മണ്യ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. കെ ആർ സാംബശിവൻ, അഡ്വ. എ യു രഘുരാമൻ പണിക്കർ, അഖിൽ അനിരുദ്ധൻ, എം എസ് കാർത്തിക് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top