22 December Sunday

ഷോളയാര്‍ ഡാം: ഷട്ടര്‍ 6 ഇഞ്ചുവരെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

തൃശൂർ

തിങ്കൾ രാവിലെ ആറിനും വൈകിട്ട് ആറിനുമിടയിൽ ഷോളയാർ ഡാമിന്റെ ഷട്ടർ ഘട്ടം ഘട്ടമായി ആറ് ഇഞ്ച് വരെ തുറക്കും.  പരമാവധി 100 ക്യുമെക്സ് ജലം തുറന്നുവിടും. ആവശ്യമായ മുന്നറിയിപ്പ് നൽകിയാവും ഷട്ടർ തുറക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top