19 December Thursday

ബേയ്‌സ്‌ബോൾ ഇന്ത്യൻ ടീമിൽ 
സ്റ്റീവൻ ഷൈജുവും ഏതൻ ജോയിയും

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024
തൃശൂർ
ഏഷ്യൻ ബേയ്‌സ്‌ബോൾ ചാമ്പ്യൻഷിപ്പിൽ 12 വയസ്സിന്‌ താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലേക്ക്‌ യുവ ശബ്‌ദം സാംസ്‌കാരിക വേദി അംഗങ്ങളായ സ്റ്റീവൻ ഷൈജു, ഏതൻ ജോയ്‌ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി കുറ്റിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യൻ സ്‌കൂൾ വിദ്യാർഥികളാണ്‌. നവംബർ 23 മുതൽ 29 വരെ ജപ്പാനിലാണ്‌ ചാമ്പ്യൻഷിപ്. വാർത്താ സമ്മേളനത്തിൽ അഡ്വ. കെ ആർ അജിത്ത്‌ ബാബു, സുൽക്കിഫൽ, ജോയ്‌സൻ പോൾ, ഹെലൻ റോസ്‌ ബെന്നി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top