കൊടകര
പ്രസിദ്ധമായ കൊടകര കുന്നത്തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തിന് കൊടികയറി. ക്ഷേത്ര സന്നിധിയിൽ നടത്തിയ കൊടിയേറ്റത്തിന് ക്ഷേത്രം മേൽശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ഏഴിനാണ് കൊടകര ഷഷ്ഠി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..