23 December Monday

സംവരണ സംരക്ഷണ റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

 തൃശൂർ

പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണത്തിന് വരുമാന പരിധിയും ഉപസംവരണവും നടപ്പാക്കരുതെന്നാവശ്യപ്പട്ട്    സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ   ഞായറാഴ്‌ച  തേക്കിൻകാട് മൈതാനിയിൽ സാമൂഹ്യനീതി സംഗമവും  സംവരണ സംരക്ഷണ റാലിയും സംഘടിപ്പിക്കും. വൈകിട്ട്  മൂന്നിന്‌ നടക്കുന്ന സമ്മേളനം കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എം കെ  തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ   സമിതി ചെയർമാൻ സണ്ണി എം  കപ്ലിക്കാട്,  ജനറൽ കൺവീനർ  ടി ആർ ഇന്ദ്രജിത്ത്,  കെ  എ തങ്കപ്പൻ, സി വി മണി, രാജീവ് നെല്ലിക്കുന്ന് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top