22 December Sunday

കെ ആർ തോമസ് 
രക്തസാക്ഷി ദിനാചരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

 തൃശൂർ

സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്എഫ്ഐ നേതൃത്വത്തിൽ കെ ആർ തോമസ്‌  രക്തസാക്ഷി ദിനം ഞായറാഴ്ച ആചരിക്കും. പകല്‍ 11ന് കൂർക്കഞ്ചേരി സെന്ററില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം വലിയാലുക്കൽ സെന്ററിലെത്തും. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. അനുസ്മരണ പൊതുയോഗം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനം ചെയ്യും.
 ഗവ. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ   ജില്ലാകമ്മിറ്റി അംഗവുമായിരുന്ന തോമസിനെ  1981 നവംബർ  മുന്നിന് രാത്രിയാണ്‌  ആർഎസ്എസ്  സംഘം കൊലപ്പെടുത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top