26 December Thursday

തെരഞ്ഞെടുപ്പ്‌ ഗാനം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സിഡി മന്ത്രി കെ രാജന് നൽകി ബി കെ ഹരിനാരായണൻ പ്രകാശിപ്പിക്കുന്നു. വിഎസ് സുനിൽ കുമാർ, പി കെ ബിജു, മണികണ്ഠൻ അയ്യപ്പ, എ സി മൊയ്‌തീൻ എന്നിവർ സമീപം

ചേലക്കര
എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ഗാനങ്ങൾ പ്രകാശിപ്പിച്ചു. മണികണ്ഠൻ അയ്യപ്പയാണ്‌ ബി കെ ഹരിനാരായണന്റെ വരികൾക്ക്‌ സംഗീതം നൽകി ആലപിച്ചത്‌. 
ഗാനങ്ങളുടെ സിഡി ബി കെ ഹരിനാരായണൻ മന്ത്രി കെ രാജന്‌ നൽകി പ്രകാശിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ, വി എസ്‌ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top