22 December Sunday

ദുരിതാശ്വാസ 
നിധിയിലേക്ക് 
7,50,000 രൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 7,50,000 രൂപ കെഎസ്എഫ്ഇ റിട്ട. എംപ്ലോയീസ് അസോസിയേഷന്‍ 
ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

തൃശൂർ
കെഎസ്എഫ്ഇ റിട്ട. എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,50,000 രൂപ  നൽകി. 
 സംസ്ഥാന ഭാരവാഹികളായ പി എസ് സൂരജ്, എ എൻ സോമനാഥൻ, എ പി നായർ, എൻ രാജകുമാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് തുക കൈമാറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top