08 October Tuesday

പാറമേക്കാവ് ദേവസ്വം 
അഗ്രശാലയില്‍ 
തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

പാറമേക്കാവ് ദേവസ്വം അ​ഗ്രശാലയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന നേതൃത്വത്തിൽ അണയ്ക്കുന്നു

തൃശൂർ

പാറമേക്കാവ് ദേവസ്വത്തിന്റെ അഗ്രശാലയിലെ ഒന്നാം നിലയിൽ തീപിടിത്തം. കഞ്ഞികുടിക്കാൻ ഉപയോഗിക്കുന്ന പാളയും സാധനസാമഗ്രികളും, ജനൽപ്പാളികടക്കം കത്തിനശിച്ചു.രാത്രി 8.30 ന്‌ ആണ്‌ സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചു. സെൻട്രലൈസ്ഡ് എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top