22 December Sunday

വൈക്കം സത്യഗ്രഹം 
നൂറാം വാർഷികം

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

വൈക്കം സത്യഗ്രഹം നൂറാം വാർഷികാഘോഷങ്ങൾ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു

മറ്റത്തൂർ 

നാഡിപ്പാറ പിറവി വായനശാലയിൽ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം  സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ പി അഭിലാഷ് അധ്യക്ഷനായി.  മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌  അശ്വതി വിബി  മുഖ്യാതിഥിയായി. എം കെ ബാബു,   ഇ എച്ച് സഹീർ, പി കെ കൃഷ്ണൻകുട്ടി,   എൻ എസ് വിദ്യാധരൻ, വി എസ് സുബീഷ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top