22 December Sunday

ഫുട്ബോൾ ടൂർണമെന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
തൃശൂർ
കേരളവർമ കോളേജിലെ 1992- –- 98 ബാച്ചുകളിൽ പഠിച്ചിരുന്ന മുൻകാല ഫുട്‌ബോൾ താരങ്ങളുടെ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഓൾ കേരള യൂത്ത് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ഏഴു മുതൽ പത്ത് വരെ കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 4.45നും 6.45 നുമാണ് മത്സരങ്ങൾ. 19 വയസ്സിന് താഴെയുള്ളവരാണ് പങ്കെടുക്കുക.  കൺവീനർ കെ എ നവാസ്, എം ജെ സാബു, സി ജെ റോയി, കെ ആർ സുരേഷ്, കെ എ പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top