22 December Sunday

യു ആർ പ്രദീപിന്റെ 
മൂന്നാംഘട്ട പര്യടനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

എൽഡിഎഫ് എളനാട് മേഖലാ റാലിക്കെത്തിയ സ്ഥാനാർഥി യു ആർ പ്രദീപിന് നല്‍കിയ സ്വീകരണം

ചേലക്കര
എൽഡിഎഫ്‌ സ്ഥാനാർഥി   യു ആർ പ്രദീപിന്റെ മൂന്നാംഘട്ട പര്യടനം വ്യാഴാഴ്‌ച ആരംഭിക്കും. രാവിലെ എട്ടിന്‌ വെങ്ങാനെല്ലൂർ ചവതപ്പറമ്പിൽ നന്നാരംഭിക്കും. 
രാമൻകണ്ടത്ത്‌ ഉന്നതി, തോന്നൂർക്കര കാരേക്കാട്‌ ഉന്നതി, പള്ളിക്കുന്ന്‌, കുറുമല എൽഐസി പടി തുടങ്ങി 37 കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം രാത്രി എട്ടിന്‌ ചേലക്കോട്‌ മുത്തങ്ങാക്കുണ്ടിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top