22 December Sunday

പാലിയേറ്റീവ്‌ കെയർ സെന്റർ 
ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
തൃശൂർ
ആൽഫ പാലിയേറ്റീവ്‌ കെയർ തൃശൂർ ലിങ്ക്‌ സെന്ററിന്റെ പുതിയ കേന്ദ്രം തിങ്കളാഴ്‌ച തുറക്കും. ചെമ്പൂക്കാവ്‌ മ്യൂസിയം ക്രോസ്‌ ലെയ്‌നിലെ  സെന്ററിന്റെ പുതിയ കേന്ദ്രം തിങ്കൾ രാവിലെ 10ന്‌ പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ ജോസഫ്‌ പുന്നമുട്ടിൽ, സി കെ സജീവ്‌, ഡോ. ടി കെ ആന്റണി, തോമസ്‌ തോലത്ത്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top