21 December Saturday
മാലിന്യമുക്ത നവ കേരളം

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് 
കൈകോർക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം 
ഗ്രീഷ്‌മ അജയഘോഷ് നിർവഹിക്കുന്നു

തൃശൂർ
മാലിന്യമുക്ത നവ കേരളത്തിനായ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് കൈകോർക്കും. ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്‌ഘാടനം  മാള അഷ്ടമിച്ചിറയിൽ നടന്നു. മാരേക്കാട് കടവിൽ തയ്യാറാക്കിയ വേസ്റ്റ്ബിൻ, ചെറുവായനശാല, ഇരിപ്പിടം എന്നിവ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്‌മ അജയഘോഷ് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ്‌ ഐ എസ് അക്ഷയ് അധ്യക്ഷനായി.  ബ്ലോക്ക് സെക്രട്ടറി സി  ധനുഷ് കുമാർ, ബ്ലോക്ക് ട്രഷറർ ടി എ രാഹുൽ, പി വി വിനു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top