22 December Sunday

മലയാള ദിനാചരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കൊടകര
ഗവ.  നാഷണൽ ബോയ്സ് ഹൈസ്കൂളിൽ  കേരളപ്പിറവി മലയാള ദിനാചരണം സംഘടിപ്പിച്ചു.  ഡോ. കെ  ഷിജു  ഉദ്ഘാടനം ചെയ്തു.  വിദ്യാർഥികൾ ഭാഷാദിന പ്രതിജ്ഞ എടുത്ത്‌ ആരംഭിച്ച ചടങ്ങിൽ  പ്രധാനാധ്യാപിക ജിഷ മാത്യു, പിടിഎ പ്രസിഡന്റ്‌ മനോജ് വലിയപുരക്കൽ,   സിബി സുരേഷ്,    ജോബിൻ എം തോമസ്, കെ  ശ്രീകല,  ഇ എച്ച്  കനിഷ്ക് എന്നിവർ സംസാരിച്ചു. മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലേക്ക് കഥ എഴുതിയ മെയ് സിതാരയെ ചടങ്ങിൽ അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top