22 December Sunday

ആചാര സംരക്ഷണ കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024
തൃശൂർ 
വിവിധ ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിൽ ഞായറാഴ്ച ആചാര സംരക്ഷണ കൂട്ടായ്‌മയുടെ യോഗം ചേരും. പൂരം, ഉത്സവം, പള്ളിപ്പെരുനനനൊൾ, നേർച്ച എന്നിവ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്നതിനാണ്   കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വൈകിട്ട്  അഞ്ചിന്‌ തൃശൂർ തിരുവമ്പാടി കൗസ്‌തുഭം ഓഡിറ്റോറിയത്തിലാണ് കൂട്ടായ്‌മ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top