തൃശൂർ
പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന വിധത്തിലുള്ള ഹൈക്കോടതിയുടെ അപ്രായോഗിക ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് തൃശൂർ പൂരം ഘടകക്ഷേത്ര കൂട്ടായ്‌മ ആവശ്യപ്പെട്ടു. ആചാരാനുഷ്‌ഠാനങ്ങൾ നിലനിർത്തുന്നതിന് കേന്ദ്ര –- സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..