18 December Wednesday

ദത്തെടുക്കല്‍ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
തൃശൂർ
രക്ഷിതാക്കൾ രണ്ടുപേരും രോഗബാധിതരായി കിടപ്പിലായതോ മരണമടഞ്ഞതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനത്തിന് ആവശ്യമായ തുക സംബന്ധിച്ച പ്രൊപ്പോസൽ സഹിതം അപേക്ഷയും ബന്ധപ്പെട്ട രേഖകളും  16 നകം ജില്ലാ ഫിഷറീസ് ഓഫീസ്/ മത്സ്യഭവനുകളിൽ സമർപ്പിക്കണം. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണന നൽകും. ഫോൺ: 0487 2441132.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top