23 December Monday
മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക

മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
തൃശൂർ
വ്യവസായ വകുപ്പ് മുഖേന ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കായി നടപ്പാക്കുന്ന മാർജിൻ മണി വായ്പ പദ്ധതിയിൽ തിരിച്ചടവ് കുടിശ്ശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി  മൂന്നുമാസത്തേക്ക് നീട്ടി. 
    സെപ്റ്റംബർ 10 വരെ കുടിശ്ശിക അടയ്ക്കാം. വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും അത് ബ്ലോക്ക് മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0487 2361945, 2360847.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top