22 December Sunday

ദുരിതാശ്വാസനിധിയിലേക്ക്‌ 
തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ദുരിതാശ്വാസനിധിയിലേക്ക്‌ കെഎസ്എഫ്ഇ ഏജന്റുമാർ സ്വരൂപിച്ച ഒന്നാംഘട്ട തുകയുടെ ചെക്ക്‌ കെഎസ്എഫ്ഇ 
ഏജന്റ്‌സ് അസോ. (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ഇ കെ സുനിൽകുമാറിൽ നിന്ന്‌ മുഖ്യമന്ത്രി 
ഏറ്റുവാങ്ങുന്നു

തൃശൂർ 
വയനാട് ദുരിതബാധിതരെ സഹായിക്കാൻ കെഎസ്എഫ്ഇ ഏജന്റുമാർ സ്വരൂപിച്ച ഒന്നാംഘട്ട തുകയായ 3,56,000 രൂപ കൈമാറി. കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി  ഇ കെ സുനിൽകുമാറിൽനിന്ന്‌ മുഖ്യമന്ത്രി ചെക്ക്‌ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top