22 December Sunday

യു ആർ പ്രദീപിനെ വിജയിപ്പിക്കണം: 
പുരോഗമന കലാസാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024
തൃശൂർ
ചേലക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിനെ വിജയിപ്പിക്കണമെന്ന്‌ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
 ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഏകസ്വരതയ്ക്കെതിരെ ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന, സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാമൂഹ്യ നീതിയ്ക്കും വേണ്ടി എക്കാലവും നിലകൊള്ളുന്ന ഇടതുപക്ഷത്തിന്റെ  പ്രതിനിധി  യു ആർ പ്രദീപിനെ വിജയിപ്പിക്കണമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി ഡി പ്രേമപ്രസാദും സെക്രട്ടറി  ജലീൽ ടി കുന്നത്തും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top