23 December Monday

തൃശൂർ ലൂർദ് കത്തീഡ്രൽ തിരുനാൾ കൂട്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

തിരുനാളിനോടനുബന്ധിച്ച്‌ തൃശൂർ ലൂർദ് കത്തീഡ്രലിൽ രൂപം എഴുന്നള്ളിക്കുന്നു

തൃശൂർ
തൃശൂർ അതിരൂപത  ആസ്ഥാന ദേവാലയമായ ലൂർദ്‌ കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 138–--ാം തിരുനാളിനോടനുബന്ധിച്ച് കൂട് തുറക്കൽ  മെത്രാപോലീത്ത മാർ. ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
 കുടു തുറക്കലിനും തുടർന്ന് നടന്ന പ്രദക്ഷിണത്തിനും ലൂർദ്‌ കത്തീഡ്രൽ വികാരി റവ. ഫാ.ഡേവിസ് പുലിക്കോട്ടിൽ, അസിസ്റ്റന്റ്‌ വികാരിമാരായ റവ. ഫാ. അനു ചാലിൽ, റവ. ഫാ. ജിജൊ എടക്കളത്തൂർ എന്നിവർ സഹകാർമികരായി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് കത്തീഡ്രൽ തിരുനാൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top