21 December Saturday

കെജിഒഎ ജില്ലാ കായിക മേള

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

കെജിഒഎ ജില്ലാ കായിക മേള സി വി പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കായികമേളയിൽ എൻജി. കോളേജ് –-മെഡിക്കൽ കോളേജ് ഏരിയ ചാമ്പ്യന്മാരായി. അയ്യന്തോൾ ഏരിയ രണ്ടും ചാവക്കാട് ഏരിയ മൂന്നാം സ്ഥാനവും നേടി. തൃശൂർ ഗവ. എൻജി. കോളേജിൽ സി വി പാപ്പച്ചൻ  ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ആർ രാജീവ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. യു സലിൽ, പി എസ് ജയകുമാർ, കെ കെ സുബാഷ്, ജില്ലാ സെക്രട്ടറി ഡോ. സുരേഷ് കെ ദാമോദരൻ, ജോ. സെക്രട്ടറി ഡോ. ടി വി സതീശൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top