23 December Monday

ശാസ്‌ത്രോത്സവം; പരിശീലനം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

 തൃശൂർ

സംസ്ഥാന  ശാസ്‌ത്രോത്സവത്തിലേക്ക്‌  തെരഞ്ഞെടുത്ത 305 പ്രതിഭകൾക്ക്‌  പരിശീലനം നൽകി.  ജില്ലാ ടീമിനെ സജ്ജമാക്കുന്നതിനാണ്‌ പരിശീലനം.  അരണാട്ടുകര ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിൽ  നടന്ന പരിശീലനം കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ കെ അജിതകുമാരി അധ്യക്ഷയായി.  
 ചേർപ്പ് എഇഒ  എം വി സുനിൽകുമാർ, ചാലക്കുടി എഇഒ  പി ബി നിഷ, തൃശൂർ സെന്റ് തോമസ് കോളേജ് പ്രൊഫ. ഡെയ്‌സൺ പാണേങ്ങാടൻ, പ്രധാന അധ്യാപകരായ സിസ്റ്റർ ജോസ്ഫിൻ, സിസ്റ്റർ മരിയ ആന്റണി, പിടിഎ പ്രസിഡന്റ് ബ്ലെയ്‌സ് ജോസ് എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top