22 December Sunday

ദുരിതാശ്വാസ നിധിയിലേക്ക്‌ 
ഒരു ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ജില്ലാ ഹരിതകർമ തൊഴിലാളി യൂണിയൻ (സിഐടിയു) സമാഹരിച്ച ഒരു ലക്ഷം രൂപ യൂണിയൻ ജില്ലാ സെക്രട്ടറി സിനി ബാബു മന്ത്രി എം ബി രാജേഷിന് കെെമാറുന്നു

തൃശൂർ 
വയനാടിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജില്ലാ ഹരിതകർമ തൊഴിലാളി യൂണിയൻ (സിഐടിയു) സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. യൂണിയൻ ജില്ലാ സെക്രട്ടറി സിനി ബാബു മന്ത്രി എം ബി രാജേഷിന് തുക കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top