23 December Monday

സംവരണ 
സംരക്ഷണ സമിതി 
കൺവൻഷൻ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തൃശൂർ
പട്ടികജാതി പട്ടിക വർഗ സംവരണത്തിൽ ക്രീമിലെയറും ഉപസംവരണവും നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംവരണ സംരക്ഷണ സമിതി 12ന്‌  ഇരിങ്ങാലക്കുടയിൽ ജില്ലാ കൺവൻഷൻ നടത്തും. പകൽ മൂന്നിന്  മുനിസിപ്പൽ ടൗൺ ഹാളിൽ കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി  കെ എ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. 
 വാർത്താസമ്മേളനത്തിൽ ഇ കെ മോഹൻദാസ്, കെ സന്തോഷ് കുമാർ, എ സി ശ്രീധരൻ, സന്തോഷ് മുല്ല, എ കെ സുലോചന എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top