22 December Sunday

ലൈഫ്‌ നിർത്തുമെന്ന്‌ 
പറഞ്ഞത്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ചേലക്കര
പാവങ്ങൾക്ക്‌ അഭയമായ ലൈഫ്‌ നിർത്തുമെന്ന്‌ 2021 ൽ പറഞ്ഞവരാണ്‌ യുഡിഎഫ്‌ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കൂട്ടർ തൃശൂരിൽ വീട്‌ നിർമിച്ച്‌ നൽകാൻ വന്നത്‌ തടഞ്ഞു. കോടതിയിൽ പോയത്‌ കോൺഗ്രസ്‌ എംഎൽഎ ആണ്‌. കേന്ദ്ര ഏജൻസിയേയും ഉൾപ്പെടുത്തി. ഇപ്പോഴും മുടങ്ങി ക്കിടക്കുകയാണ്‌. അർഹതപ്പെട്ടവർക്കല്ലേ വീട്‌ അനുവദിച്ചത്‌. നാല്‌ ലക്ഷത്തോളം വീടുകൾ കൊടുത്തുകഴിഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന തുച്ഛമായ സഹായത്തിന്‌ വീടിന്‌ മുന്നിൽ പ്രധാനമന്ത്രിയുടെ പടം വയ്‌ക്കണമെന്ന്‌  പറഞ്ഞപ്പോൾ പറ്റില്ലെന്ന്‌ പറഞ്ഞു. 
   വീട്‌ അവരുടെയാണ്‌. അവരുടെ ആത്മാഭിമാനത്തിന്‌ അത്‌ ശരിയല്ലെന്നും വയ്‌ക്കില്ലെന്നും തീർത്തുപറഞ്ഞു. കൂടുതൽ തുക നൽകുന്ന സംസ്ഥാന സർക്കാർ ഇത് ചെയ്യുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top