പെരിങ്ങോട്ടുകര
ജനുവരി 18,19 തീയതികളിൽ പെരിങ്ങോട്ടുകരയിൽ നടത്തുന്ന കെഎസ്ടിഎ 34–--ാമത് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെന്നി കെ ഡേവീസ് അധ്യക്ഷനായി. സംസ്ഥാന എക്സി. അംഗം സി എ നസീർ, സിപിഐ എം ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, ലത ചന്ദ്രൻ, പി വരദൻ, ടി വി മദനമോഹനൻ, സിബിൻ സി ബാബു, ജെയിംസ് പി പോൾ, വി കല, സാജൻ ഇഗ്നേഷ്യസ്, കെ പ്രമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എസ് ദിനകരൻ (ചെയർമാൻ), സി യു പ്രവീൺ (ജനറൽ കൺവീനർ), കെ വി ബിനി(ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..