19 December Thursday

പൊലീസ് സ്റ്റേഷനില്‍ കാട്ടാന

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തിയ കാട്ടാന

ചാലക്കുടി

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ കാട്ടാന. ബുധൻ പുലർച്ചെയാണ്അതിരപ്പിള്ളി   സ്റ്റേഷന് മുന്നിൽ കാട്ടാനയെത്തിയത്. സ്റ്റേഷന് മുന്നിലെ തെങ്ങിൽ നിന്നും തേങ്ങയിടാൻ ശ്രമവും നടത്തി. പൊലീസിന്റെയും വനപാലകരുടേയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആന വനത്തിലേക്ക് മടങ്ങി പോയത്. അതിരപ്പിള്ളി മേഖലയിൽ പകൽ സമയങ്ങളിലും കാട്ടാനകൂട്ടം ജനവാസ മേഖലകളിലേക്കിറങ്ങുന്നത് പതിവായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top